---
title: "#rain | ഖത്തറിൽ നാളെ മഴയ്ക്ക് സാധ്യത"
english_title: "#Chance #rain #Qatar #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139120/chance-rain-qatar-tomorrow"
published_at: "2023-08-15T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db2a7ab0983_rain.jpg"
keywords: []
---

# #rain | ഖത്തറിൽ നാളെ മഴയ്ക്ക് സാധ്യത

> **Lead Summary:** **ദോ​ഹ**:**[ ** ക​ന​ത്ത ചൂ​ടി​ൽ വ​ല​യു​ന്ന​തി​നി​ടെ ഖത്തറിൽ വ​രും ​ദി​ന​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​യെ​ത്തി​യെത്തിയെ​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

## Article Content

**ദോ​ഹ**:**[ ** ക​ന​ത്ത ചൂ​ടി​ൽ വ​ല​യു​ന്ന​തി​നി​ടെ ഖത്തറിൽ വ​രും ​ദി​ന​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​യെ​ത്തി​യെത്തിയെ​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

മൂ​ന്നു ദി​വ​സം മു​മ്പ് അ​ൽ ഷ​ഹാ​നി​യ, സ​ൽ​വ റോ​ഡ് ഉ​ൾ​പ്പെ​ടെ ചി​ല ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ച്ചി​രു​ന്നു. ഒപ്പം ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് വീ​ശു​ക​യും റോ​ഡു​ക​ളി​ലെ കാ​ഴ്ച കു​റ​യു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139120/chance-rain-qatar-tomorrow)