---
title: "#bahrain | ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ബഹ്‌റൈന്‍ ഭരണാധികാരികള്‍ "
english_title: "#Bahrain #rulers #congratulate #India #IndependenceDay"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139146/bahrain-rulers-congratulate-india-independenceday"
published_at: "2023-08-15T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db44c98e206_bahrain.jpg"
keywords: []
---

# #bahrain | ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ബഹ്‌റൈന്‍ ഭരണാധികാരികള്‍ 

> **Lead Summary:** **ബഹ്‌റൈന്‍: **ഇന്ത്യ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും മുഴുവന്‍ ജനതക്കും ബഹ്‌റൈന്‍ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനെസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

## Article Content

**ബഹ്‌റൈന്‍: **ഇന്ത്യ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും മുഴുവന്‍ ജനതക്കും ബഹ്‌റൈന്‍ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനെസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൂടുതല്‍ സുഭിക്ഷതയും സമാധാനവും കൈവരിക്കാന്‍ ഇന്ത്യക്ക് സാധ്യമാകട്ടെയെന്നും ഭരണാധികാരികള്‍ ആശംസ സന്ദേശത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139146/bahrain-rulers-congratulate-india-independenceday)