---
title: "#saudiarabia | ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു "
english_title: "#Expatriate #Malayali #died #heart #attack #Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139231/expatriate-malayali-died-heart-attack-dammam"
published_at: "2023-08-15T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db9becb838f_damam.jpg"
keywords: []
---

# #saudiarabia | ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു 

> **Lead Summary:** **ദമ്മാം: **ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ അന്തരിച്ചു . ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ ആണ് മരിച്ചത്.

## Article Content

**ദമ്മാം: **ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ അന്തരിച്ചു . ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ ആണ് മരിച്ചത്.

സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു.

പ്രിയ ആണ് ഭാര്യ. മക്കൾ: അനുഗ്രഹ, ആരാധന.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ദിശ വളൻറിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ബുധനാഴ്​ച നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139231/expatriate-malayali-died-heart-attack-dammam)