---
title: "#death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മ​രി​ച്ചു"
english_title: "#Expatriate #Malayali dies #heartattack #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139312/expatriate-malayali-dies-heartattack-abudhabi"
published_at: "2023-08-16T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc566e51efe_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മ​രി​ച്ചു

> **Lead Summary:** **അ​ബൂ​ദ​ബി: [**കാ​സ​ർ​കോ​ട് പൈ​വ​ളി​കെ സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മ​രി​ച്ചു. നൂ​വ​ത്ത​ല വീ​ട്ടി​ൽ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ​യും പ​രേ​ത​യാ​യ റു​ഖി​യ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ​യാ​ണ് മ​രി​ച്ച​ത്. പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​നി​യാ​സ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

## Article Content

**അ​ബൂ​ദ​ബി: [**കാ​സ​ർ​കോ​ട് പൈ​വ​ളി​കെ സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മ​രി​ച്ചു. നൂ​വ​ത്ത​ല വീ​ട്ടി​ൽ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ​യും പ​രേ​ത​യാ​യ റു​ഖി​യ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ​യാ​ണ് മ​രി​ച്ച​ത്. പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​നി​യാ​സ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

​ബൂ​ദ​ബി ഹം​ദാ​ൻ സ്ട്രീ​റ്റി​ൽ ടീ ​സ്പോ​ട്ട് ക​ഫ​റ്റീ​രി​യ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു മുസ്തഫ .​ ഭാ​ര്യ: അ​വ്വാ​ബി മ​ക്ക​ൾ: അ​ബ്ദു​ല്ല മു​ർ​ഷി​ദ്, ഐ​ഷ റീ​മു ഷെ​റി​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് പെ​ർ​മു​ദേ​യും പൈ​വ​ളി​കെ പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഹ​മീ​ദ് മ​സി​മാ​റും അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139312/expatriate-malayali-dies-heartattack-abudhabi)