---
title: "#DEATH |  ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടർ നാട്ടിൽ മരിച്ചു "
english_title: "#doctor #being #treated #dengue #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139400/doctor-being-treated-dengue-died-country"
published_at: "2023-08-16T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc95ff36238_death.jpg"
keywords: []
---

# #DEATH |  ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടർ നാട്ടിൽ മരിച്ചു 

> **Lead Summary:** ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വാരപ്പെട്ടി മൈലൂർ പടിക്കാമറ്റത്തിൽ ഡോ. അസ്റ നാട്ടിൽ മരിച്ചു. ഖബറടക്കം നടത്തി.

## Article Content

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വാരപ്പെട്ടി മൈലൂർ പടിക്കാമറ്റത്തിൽ ഡോ. അസ്റ നാട്ടിൽ മരിച്ചു. ഖബറടക്കം നടത്തി.

അസ്റ ദന്തഡോക്ടറായും ഭർത്താവ് ഷാൽബിൻ നഴ്സായും കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു.

20 ദിവസം മുൻപാണ് നാട്ടിൽ അവധിക്കെത്തിയത്. മടങ്ങാനിരുന്ന ദിവസമാണു മരണം. പെരുമറ്റം കാരേടത്ത് കുടുംബാംഗമാണ്. മക്കൾ: അഹമ്മദ്, ആദം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139400/doctor-being-treated-dengue-died-country)