---
title: "#death | മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി പി.​വി. മൊ​യ്തു നി​ര്യാ​ത​നാ​യി"
english_title: "#death #Former #Bahrain #expatriate #PVMoitu #killed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139789/death-former-bahrain-expatriate-pvmoitu-killed"
published_at: "2023-08-17T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de463940a3b_moitu.jpg"
keywords: []
---

# #death | മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി പി.​വി. മൊ​യ്തു നി​ര്യാ​ത​നാ​യി

> **Lead Summary:** **മ​നാ​മ : **ആ​ദ്യ കെ.​എം.​സി.​സി നേ​താ​വും മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി​യു​മാ​യി​രു​ന്ന കു​റ്റ്യാ​ടി കാ​യ​ക്കൊ​ടി ത​ളീ​ക്ക​ര പി.​വി. മൊ​യ്തു (കാ​ഞ്ഞി​രോ​ളി) നി​ര്യാ​ത​നാ​യി.

## Article Content

**മ​നാ​മ : **ആ​ദ്യ കെ.​എം.​സി.​സി നേ​താ​വും മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി​യു​മാ​യി​രു​ന്ന കു​റ്റ്യാ​ടി കാ​യ​ക്കൊ​ടി ത​ളീ​ക്ക​ര പി.​വി. മൊ​യ്തു (കാ​ഞ്ഞി​രോ​ളി) നി​ര്യാ​ത​നാ​യി.

ഭാ​ര്യ: ഖ​ദീ​ശ നി​ടി​യ​പ്പ​റ​മ്പ​ത്ത് ക​ട​മേ​രി. മ​ക്ക​ൾ: അ​ൻ​വ​ർ (ബി​സി​ന​സ് ബ​ഹ്റൈ​ൻ), അ​ബ്ദു​ൽ സ​ത്താ​ർ (ബി​സി​ന​സ്, ബ​ഹ്റൈ​ൻ), നൗ​ഷാ​ദ് (ദു​ബൈ), റൈ​ഹാ​ന​ത്ത്.

മ​രു​മ​ക്ക​ൾ: റ​ഫീ​ന അ​ൻ​വ​ർ, സ​ഫീ​റ നൗ​ഷാ​ദ്, നൗ​ഷി​ദ സ​ത്താ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​മീ​ദ്, അ​ബ്ദു​ല്ല, അ​സീ​സ്, സാ​റ, ആ​സി​യ, പ​രേ​ത​യാ​യ ഫാ​ത്തി​മ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139789/death-former-bahrain-expatriate-pvmoitu-killed)