---
title: "#death | അബുദാബിയിൽ മരിച്ച മലയാളിയുടെ സംസ്കാരം നടത്തി "
english_title: "#death #cremation #Malayali #died #AbuDhabi #held"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139793/death-cremation-malayali-died-abudhabi-held"
published_at: "2023-08-17T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de48b008abf_death.jpg"
keywords: []
---

# #death | അബുദാബിയിൽ മരിച്ച മലയാളിയുടെ സംസ്കാരം നടത്തി 

> **Lead Summary:** **അബുദാബി : **കൊല്ലം ഉളിയകോവിൽ മുല്ലശ്ശേരിയിൽ ഫിറോസ് ഖാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

## Article Content

**അബുദാബി : **കൊല്ലം ഉളിയകോവിൽ മുല്ലശ്ശേരിയിൽ ഫിറോസ് ഖാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറപ്പി വിഭാഗം ജീവനക്കാരനായിരുന്നു.

റിട്ട. സെയിൽ ടാക്സ് ഓഫിസർ ഷാജഹാന്റെ മകനാണ്. ഭാര്യ: ആസിഫ. മക്കൾ : ആഷിക്, ആഷിന. സംസ്കാരം നാട്ടിൽ നടത്തി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139793/death-cremation-malayali-died-abudhabi-held)