---
title: "#saudiarabia | സൗദിയിലെ വെയർഹൗസിൽ തീപിടിത്തം"
english_title: "#fire #broke #out #warehouse #saudiarabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139794/fire-broke-out-warehouse-saudiarabia"
published_at: "2023-08-17T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de48cdd5e79_fire.jpg"
keywords: []
---

# #saudiarabia | സൗദിയിലെ വെയർഹൗസിൽ തീപിടിത്തം

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയുടെ തെക്കൻ ഭാഗമായ അസീർ പ്രവിശ്യയിൽ വെയർഹൗസിൽ തീപിടിത്തം. പ്രവിശ്യ ആസ്ഥാനമായ ഖമീസ് മുശൈത്തിലെ സനാഇയ ഏരിയയിലെ വെയർഹൗസിലാണ് വൻ അഗ്നിബാധയുണ്ടായത്.

## Article Content

**റിയാദ്: **സൗദി അറേബ്യയുടെ തെക്കൻ ഭാഗമായ അസീർ പ്രവിശ്യയിൽ വെയർഹൗസിൽ തീപിടിത്തം. പ്രവിശ്യ ആസ്ഥാനമായ ഖമീസ് മുശൈത്തിലെ സനാഇയ ഏരിയയിലെ വെയർഹൗസിലാണ് വൻ അഗ്നിബാധയുണ്ടായത്.

സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് നേതൃത്വത്തിൽ അഗ്നി ശമനസേനയുടെ വിവിധ യൂനിറ്റുകൾ എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139794/fire-broke-out-warehouse-saudiarabia)