---
title: "#drugs | ഹമദ് വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട;  647 ഗ്രാം ഷാബു കസ്റ്റംസ് പിടികൂടി"
english_title: "#drugs #Drug #bust #HamadAirport #Customs #seized #647grams #shabu"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139813/drugs-drug-bust-hamadairport-customs-seized-647grams-shabu"
published_at: "2023-08-18T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dec33c590b8_drug.jpg"
keywords: []
---

# #drugs | ഹമദ് വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട;  647 ഗ്രാം ഷാബു കസ്റ്റംസ് പിടികൂടി

> **Lead Summary:** **ദോഹ : **ഹമദ് വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട. വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 647 ഗ്രാം ഷാബു കസ്റ്റംസ് പിടികൂടി.

## Article Content

**ദോഹ : **ഹമദ് വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട. വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 647 ഗ്രാം ഷാബു കസ്റ്റംസ് പിടികൂടി.

വിമാനത്താവളത്തിനകത്തെ സ്കാനിങ്ങില്‍ യാത്രക്കാരന്റെ വയറിനകത്ത് സംശയാസ്പദമായ വസ്തു കണ്ടതോടെയാണ് ഇയാളെ വിശദ പരിശോധനയ്ക്ക് വിധേയനാക്കിയത്.

പരിശോധനയിൽ മയക്കു മരുന്ന് കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139813/drugs-drug-bust-hamadairport-customs-seized-647grams-shabu)