---
title: "#death | പ്രവാസി മലയാളി ഷാർജയിൽ നിര്യാതനായി"
english_title: "#death #Expatriate #Malayali #passedaway #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139816/death-expatriate-malayali-passedaway-sharjah"
published_at: "2023-08-18T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dec9c13a536_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഷാർജയിൽ നിര്യാതനായി

> **Lead Summary:** **ഷാർജ : **ചാവക്കാട്​ തിരുവത്ര മുനവ്വിർ പള്ളിക്ക് തെക്ക്​വശം താമസിക്കുന്ന മുസ്​ലിംവീട്ടിൽ പരേതനായ അബുവിന്‍റെ മകൻ ഇസ്മായിൽ ഷാർജയിൽ നിര്യാതനായി.

## Article Content

**ഷാർജ : **ചാവക്കാട്​ തിരുവത്ര മുനവ്വിർ പള്ളിക്ക് തെക്ക്​വശം താമസിക്കുന്ന മുസ്​ലിംവീട്ടിൽ പരേതനായ അബുവിന്‍റെ മകൻ ഇസ്മായിൽ ഷാർജയിൽ നിര്യാതനായി.

കെട്ടിടത്തിന്‍റെ നാതൂറായി ജോലി ചെയ്ത്​ വരികയായിരുന്നു.

മാതാവ്​: ഐസു. ഭാര്യ: സഫിയ. മക്കൾ: ഇയാസുദ്ദീൻ, ഇസ്മിയ, നാസില, തസ്​ലീമ.

മരുമകൻ: മൻസൂർ. സഹോദരങ്ങൾ: ബഷീർ, ഷരീഫ, പരേതനായ സുലൈമാൻ. മൃതദേഹം ഷാർജ കുവൈത്ത്​ ആശുത്രിയിലാണുള്ളത്​.

കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139816/death-expatriate-malayali-passedaway-sharjah)