---
title: "#death | അ​ബൂ​ദ​ബി​യി​ൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി"
english_title: "#death #Expatriate #Malayali #dies #heartattack #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139881/death-expatriate-malayali-dies-heartattack-abudhabi"
published_at: "2023-08-18T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df0b71e7204_Untitled-1.jpg"
keywords: []
---

# #death | അ​ബൂ​ദ​ബി​യി​ൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി

> **Lead Summary:** **അ​ബൂ​ദ​ബി : **മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി.

## Article Content

**അ​ബൂ​ദ​ബി : **മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി.

താ​നൂ​ർ എ​ൻ.​ആ​ർ നോ​ർ​ത്ത് ജു​മാ മ​സ്ജി​ദ് ക​മാ​ലി​ന്‍റെ പു​ര​യ്‌​ക്ക​ൽ ക​മാ​ൽ-​സൈ​ന​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഫൈ​സ​ൽ (36) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച അ​ബൂ​ദ​ബി മ​റീ​ന മാ​ളി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് സം​ഭ​വം. ഏ​ഴു​വ​ർ​ഷ​മാ​യി ഫി​ഷ​ർ​മെ​ൻ ആ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ഹ​സ​ന​ത്ത് കോ​യാ​ക്കാ​നാ​ക​ത്ത്‌. ഇ​സ്‌​മാ​യി​ൽ, ജം​ഷീ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് ദേ​ശ​മം​ഗ​ലം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139881/death-expatriate-malayali-dies-heartattack-abudhabi)