---
title: "#saudiarabia | സൗദിയില്‍ അഴിമതി കേസുകളിൽ 107 പേർ അറസ്​റ്റിൽ "
english_title: "#107people #arrested #Saudi #corruption #cases #saudiarabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139933/107people-arrested-saudi-corruption-cases-saudiarabia"
published_at: "2023-08-18T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df278957cf2_cell.jpg"
keywords: []
---

# #saudiarabia | സൗദിയില്‍ അഴിമതി കേസുകളിൽ 107 പേർ അറസ്​റ്റിൽ 

> **Lead Summary:** **റി​യാ​ദ്​: **അ​ഴി​മ​തി​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും കൈ​ക്കൂ​ലി​യും പ​ണം വെ​ളു​പ്പി​ക്ക​ലും വ്യാ​ജ രേ​ഖാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്കം 107 പേ​രെ ഈ ​മാ​സം അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി സൗ​ദി അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി​യാ​യ ‘ന​സ​ഹ’ അ​റി​യി​ച്ചു.

## Article Content

**റി​യാ​ദ്​: **അ​ഴി​മ​തി​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും കൈ​ക്കൂ​ലി​യും പ​ണം വെ​ളു​പ്പി​ക്ക​ലും വ്യാ​ജ രേ​ഖാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്കം 107 പേ​രെ ഈ ​മാ​സം അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി സൗ​ദി അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി​യാ​യ ‘ന​സ​ഹ’ അ​റി​യി​ച്ചു.

ഇ​ക്കൂ​ട്ട​ത്തി​ൽ ചി​ല​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ കോ​ട​തി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രി​ക​യാ​ണ്.

പ്ര​തി​രോ​ധം, ആ​രോ​ഗ്യം, ആ​ഭ്യ​ന്ത​രം, മു​നി​സി​പ്പ​ൽ-​പാ​ർ​പ്പി​ടം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ പ്ര​തി​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള​ത്.

അ​ഴി​മ​തി​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും മ​റ്റും സം​ശ​യി​ച്ച് ക​ഴി​ഞ്ഞ മാ​സം 260 പേ​രെ​യാ​ണ് അ​തോ​റി​റ്റി ചോ​ദ്യം​ചെ​യ്ത​ത്. ഇ​ക്കൂ​ട്ട​ത്തി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് തെ​ളി​ഞ്ഞ 107 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139933/107people-arrested-saudi-corruption-cases-saudiarabia)