---
title: "#saudiarabia | കോഴിക്കോട് സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു "
english_title: "#native #Kozhikkode #passed #away #Saudiarabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140088/native-kozhikkode-passed-away-saudiarabia"
published_at: "2023-08-18T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfa1db35203_death3.jpg"
keywords: []
---

# #saudiarabia | കോഴിക്കോട് സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: **കോഴിക്കോട് സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു.

## Article Content

**റിയാദ്: **കോഴിക്കോട് സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു.

ഫെറോക്ക് ചന്തക്കടവ് കക്കോൽ സ്വദേശി അബ്ദുല്ലത്തീഫ് കുറുത്തേടത്ത് ആണ് ഹൃദയാഘാതം മൂലം സൗദിയിലെ റിയാദിൽ അന്തരിച്ചത്.

അൻപത് വയസായിരുന്നു.ഭാര്യ: സാജിദ,മക്കൾ: ഫർസിന, ഇർഫാന

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140088/native-kozhikkode-passed-away-saudiarabia)