---
title: "സി​വി​ൽ ഡി​ഫ​ൻ​സ്​ സേ​വ​നം ഓ​ൺ​ലൈ​നാ​ക്കു​ന്നു"
english_title: "civil Defense Service is online"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14012/civil-defense-service-is-online"
published_at: "2021-12-02T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a879297fb2d_defence.jpg"
keywords: []
---

# സി​വി​ൽ ഡി​ഫ​ൻ​സ്​ സേ​വ​നം ഓ​ൺ​ലൈ​നാ​ക്കു​ന്നു

> **Lead Summary:** **മ​നാ​മ: **സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​ക്കു​മെ​ന്ന്​ ഇ-​ഗ​വ​ൺ​മെൻറ്​​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ​അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

## Article Content

**മ​നാ​മ: **സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​ക്കു​മെ​ന്ന്​ ഇ-​ഗ​വ​ൺ​മെൻറ്​​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ​അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ഷി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ്​ വ​കു​പ്പി​ന്റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കെ​ട്ടി​ട​ങ്ങ​ളു​ടെ ഫ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ക​ര​സ്​​ഥ​മാ​ക്കാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ചെ​യ്യാം. ഇ-​കീ വ​ഴി സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാം. സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നാ​യി ല​ഭി​ക്കു​മെ​ന്ന്​ ബ​ന്ധ​​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14012/civil-defense-service-is-online)