---
title: "#arrest | താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച സംഭവം; കുവൈത്തിൽ 111 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ"
english_title: "#Violation #residence #employmentrules #111expatriates #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140123/violation-residence-employmentrules-111expatriates-arrested-kuwait"
published_at: "2023-08-19T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e02a6f170ba_arrest.jpg"
keywords: []
---

# #arrest | താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച സംഭവം; കുവൈത്തിൽ 111 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**താ​മ​, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച സംഭവം. കുവൈത്തിൽ 111 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ, ജ​ലീ​ബ്, സാ​ൽ​മി​യ, ഷു​വൈ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സി​ന്റെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റ് നടന്നത് . പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി,

## Article Content

**കു​വൈ​ത്ത് സി​റ്റി: [**താ​മ​, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച സംഭവം. കുവൈത്തിൽ 111 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ, ജ​ലീ​ബ്, സാ​ൽ​മി​യ, ഷു​വൈ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സി​ന്റെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റ് നടന്നത് . പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി,

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140123/violation-residence-employmentrules-111expatriates-arrested-kuwait)