---
title: "#arrest | യൂണി​വേ​ഴ്​​സി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച  സംഭവം; വിദ്യാർത്ഥി പി​ടി​യി​ൽ"
english_title: "#arrest #incident #where #artificialintelligence #displayed #university's #computers #Student #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140288/arrest-incident-where-artificialintelligence-displayed-universitys-computers-student-arrested"
published_at: "2023-08-19T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0b31881157_hacking.jpg"
keywords: []
---

# #arrest | യൂണി​വേ​ഴ്​​സി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച  സംഭവം; വിദ്യാർത്ഥി പി​ടി​യി​ൽ

> **Lead Summary:** **മ​നാ​മ : **ഉ​പ​ദ്ര​വ​ക​ര​മാ​യ പ്രോ​ഗ്രാ​മു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ ഒ​രു യൂണി​വേ​ഴ്​​സി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ വിദ്യാർത്ഥി പി​ടി​യി​ൽ.

## Article Content

**മ​നാ​മ : **ഉ​പ​ദ്ര​വ​ക​ര​മാ​യ പ്രോ​ഗ്രാ​മു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ ഒ​രു യൂണി​വേ​ഴ്​​സി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ വിദ്യാർത്ഥി പി​ടി​യി​ൽ.

യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ്​ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പാ​സ്​​വേ​ഡ്​ ഹാ​ക്ക്​ ചെ​യ്​​ത്​ കൈ​ക്ക​ലാ​ക്കി​യ​തി​ന്​ ശേ​ഷ​മാ​യി​രു​ന്നു കൃ​ത്രി​മം ന​ട​ത്തി​യ​ത്.

യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ സു​ര​ക്ഷ​യെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്രോ​ഗ്രാ​മാ​ണ്​ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ ഇ​യാ​ൾ ശ്ര​മി​ച്ച​ത്.

10 വ​ർ​ഷം വ​രെ ത​ട​വും ല​ക്ഷം ദി​നാ​ർ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്​ വി​ദ്യാ​ർ​ഥി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140288/arrest-incident-where-artificialintelligence-displayed-universitys-computers-student-arrested)