---
title: "തൊഴിലാളികളുടെ രജിസ്​ട്രേഷൻ സമയപരിധി നീട്ടിനല്‍കി"
english_title: "Workers' registration deadline extended"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14029/workers-registration-deadline-extended"
published_at: "2021-12-02T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a88e4dd2a23_muscat.jpg"
keywords: []
---

# തൊഴിലാളികളുടെ രജിസ്​ട്രേഷൻ സമയപരിധി നീട്ടിനല്‍കി

> **Lead Summary:** **മ​സ്‌​ക​ത്ത്:** വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ക്ക​രാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍കി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം. ഈ ​മാ​സം 31വ​രെ​യാ​ണ്​ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ വി​ദേ​ശ​ജീ​വ​ന​ക്കാ​രു​ടെ ക​രാ​ര്‍വി​വ​ര​ങ്ങ​ള്‍ മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ല്‍മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലി​ല്‍ തൊ​ഴി​ലു​ട​മ​ക​ളാ​ണ് ക​രാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

## Article Content

**മ​സ്‌​ക​ത്ത്:** വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ക്ക​രാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍കി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം. ഈ ​മാ​സം 31വ​രെ​യാ​ണ്​ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ വി​ദേ​ശ​ജീ​വ​ന​ക്കാ​രു​ടെ ക​രാ​ര്‍വി​വ​ര​ങ്ങ​ള്‍ മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ല്‍മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലി​ല്‍ തൊ​ഴി​ലു​ട​മ​ക​ളാ​ണ് ക​രാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14029/workers-registration-deadline-extended)