---
title: "#cyclone | കു​വൈ​ത്തി​ക​ൾ​ക്ക് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് നൽകി"
english_title: "#Cyclone #warning #issued #Kuwaitis"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140497/cyclone-warning-issued-kuwaitis"
published_at: "2023-08-20T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1da8474033_cyclone.jpg"
keywords: []
---

# #cyclone | കു​വൈ​ത്തി​ക​ൾ​ക്ക് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് നൽകി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ, പ​ടി​ഞ്ഞാ​റ​ൻ അ​രി​സോ​ണ, നെ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ട് ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടു​ന്ന​തി​ൽ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​ൻ യു.​എ​സി​ലെ കു​വൈ​ത്ത് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ അ​ഭ്യ​ർ​ഥി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ, പ​ടി​ഞ്ഞാ​റ​ൻ അ​രി​സോ​ണ, നെ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ട് ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടു​ന്ന​തി​ൽ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​ൻ യു.​എ​സി​ലെ കു​വൈ​ത്ത് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ഹി​ലാ​രി ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ക്കു​മെ​ന്നാ​ണ് സൂ​ച​ന നൽകിയിരിക്കുന്നത് . മു​ൻ​ക​രു​ത​ലാ​യി പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​പ​റ്റാ​നും കു​വൈ​ത്ത് കോ​ൺ​സു​ലേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട​ണമെന്നും മുന്നറിയിപ്പ് നൽകി .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140497/cyclone-warning-issued-kuwaitis)