---
title: "തോ​ക്കും വെ​ടി​യു​ണ്ട​ക​ളും പി​ടി​കൂ​ടി"
english_title: "Guns and ammunition are also got "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14050/guns-and-ammunition-are-also-got"
published_at: "2021-12-02T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a89efad5962_gun.jpg"
keywords: []
---

# തോ​ക്കും വെ​ടി​യു​ണ്ട​ക​ളും പി​ടി​കൂ​ടി

> **Lead Summary:** **കു​വൈ​ത്ത്​ സി​റ്റി:** തോ​ക്കും വെ​ടു​യു​ണ്ട​ക​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കു​വൈ​ത്ത്​ പൗ​ര​നും ജി.​സി.​സി പൗ​ര​നു​മാ​ണ്​ നു​വൈ​സീ​ബ്​ അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ന്റെ ര​ഹ​സ്യ​ഭാ​ഗ​ത്ത്​ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത്​ സി​റ്റി:** തോ​ക്കും വെ​ടു​യു​ണ്ട​ക​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കു​വൈ​ത്ത്​ പൗ​ര​നും ജി.​സി.​സി പൗ​ര​നു​മാ​ണ്​ നു​വൈ​സീ​ബ്​ അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ന്റെ ര​ഹ​സ്യ​ഭാ​ഗ​ത്ത്​ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

പൊ​ലീ​സ്​ നാ​യ ന​ൽ​കി​യ സൂ​ച​ന​യാ​ണ്​ ആ​യു​ധ​ക്ക​ട​ത്ത്​ പി​ടി​കൂ​ടാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14050/guns-and-ammunition-are-also-got)