---
title: "#death | കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു "
english_title: "#native #Kozhikode #passedaway #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140538/native-kozhikode-passedaway-abudhabi"
published_at: "2023-08-20T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2049228a14_death.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **കോഴിക്കോട് : ** കീഴരിയൂർ കോരപ്ര മടവൻ വീട്ടിൽ അറഫാത്ത് അഷ്‌റഫ്‌ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ദുബൈയിൽ അന്തരിച്ചു .

## Article Content

**കോഴിക്കോട് : ** കീഴരിയൂർ കോരപ്ര മടവൻ വീട്ടിൽ അറഫാത്ത് അഷ്‌റഫ്‌ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ദുബൈയിൽ അന്തരിച്ചു .

പിതാവ് : ബീരാൻ, മാതാവ് : നാഫീസ , ഭാര്യ: സൽമ.,മക്കൾ: ഇസ്‌റാ ഫാത്തിമ,, അമൻ ,അഹമ്മദ്‌. സഹോദരിമാർ : മുനീറ, ഹസീന

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140538/native-kozhikode-passedaway-abudhabi)