---
title: "#death | പ്രവാസിയുടെ മൃതദേഹം ദുബായിൽ കണ്ടെത്തി "
english_title: "#death #expatriate's #body #found #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140548/death-expatriates-body-found-dubai"
published_at: "2023-08-20T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e21a3ba44d3_death.jpg"
keywords: []
---

# #death | പ്രവാസിയുടെ മൃതദേഹം ദുബായിൽ കണ്ടെത്തി 

> **Lead Summary:** **ദുബായ് : **പ്രവാസിയുടെ മൃതദേഹം ദുബായിൽ കണ്ടെത്തി.ഇയാളെ തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടു.

## Article Content

**ദുബായ് : **പ്രവാസിയുടെ മൃതദേഹം ദുബായിൽ കണ്ടെത്തി.ഇയാളെ തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടു.

മുഹൈസിന 2 ലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇയാളെ കാണാതായതായി ആരും പരാതിയും നൽകിയിട്ടില്ല.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

ദുബായ് പൊലീസ് കോൾ സെന്‍റർ– 901. ദുബായിക്ക് പുറത്ത് നിന്ന് വിളിക്കുകയാണെങ്കിൽ 04- ചേർക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140548/death-expatriates-body-found-dubai)