---
title: "#death | യുഎഇയില്‍ മലയാളി വനിത അന്തരിച്ചു"
english_title: "#Malayali #woman #passedaway #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140623/malayali-woman-passedaway-uae"
published_at: "2023-08-21T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2cf509ff5e_death.jpg"
keywords: []
---

# #death | യുഎഇയില്‍ മലയാളി വനിത അന്തരിച്ചു

> **Lead Summary:** **അബുദാബി: **യുഎഇയില്‍ മലയാളി വനിത അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂര്‍ പരേതനായ ബീരാന്‍ കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരന്‍ ഖദീജ ആണ് മരിച്ചത്.

## Article Content

**അബുദാബി: **യുഎഇയില്‍ മലയാളി വനിത അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂര്‍ പരേതനായ ബീരാന്‍ കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരന്‍ ഖദീജ ആണ് മരിച്ചത്.

അബുദാബിയില്‍ മകന്‍ ഷാജഹാനും മരുമകള്‍ സാഹിറയ്ക്കുമൊപ്പം കഴിയുകയായിരുന്നു. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140623/malayali-woman-passedaway-uae)