---
title: "#death | കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ അന്തരിച്ചു"
english_title: "#native#Elathur #Kozhikode #passed #away #Kuwait #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140810/nativeelathur-kozhikode-passed-away-kuwait-heartattack"
published_at: "2023-08-21T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e36b503c6e2_death.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** ** കുവൈത്ത്: **കോഴിക്കോട്** **ഏലത്തൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ അന്തരിച്ചു.

## Article Content

** കുവൈത്ത്: **കോഴിക്കോട്** **ഏലത്തൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ അന്തരിച്ചു.

അസീസ് പാലാട്ട് (65) ആണ് മരിച്ചത്. കുവൈത്തിൽ ബിസിനസ് നടത്തി വരികയായിരുന്നു ഇയാൾ . കുടുംബസമേതം കുവൈത്തിലാണ് താമസം .

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140810/nativeelathur-kozhikode-passed-away-kuwait-heartattack)