---
title: "#SAUDI | സൗദി അറേബ്യയിലെ ജിദ്ദയില്‍ കനത്ത പൊടിക്കാറ്റ്"
english_title: "#SAUDI #Heavydust #storm #Jeddah, #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140884/saudi-heavydust-storm-jeddah-saudiarabia"
published_at: "2023-08-21T23:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3ad4c38e30_saudi.jpg"
keywords: []
---

# #SAUDI | സൗദി അറേബ്യയിലെ ജിദ്ദയില്‍ കനത്ത പൊടിക്കാറ്റ്

> **Lead Summary:** **ജിദ്ദ : **സൗദി അറേബ്യയിലെ ജിദ്ദയില്‍ കനത്ത പൊടിക്കാറ്റ്. നഗരത്തെയാകെ മൂടുന്ന രീതിയിലാണ് പൊടിക്കാറ്റ് വീശിയത്. പൊടിക്കാറ്റ് വീശുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു.

## Article Content

**ജിദ്ദ : **സൗദി അറേബ്യയിലെ ജിദ്ദയില്‍ കനത്ത പൊടിക്കാറ്റ്. നഗരത്തെയാകെ മൂടുന്ന രീതിയിലാണ് പൊടിക്കാറ്റ് വീശിയത്. പൊടിക്കാറ്റ് വീശുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു.

ഇതിന് പിന്നാലെ ദൂരക്കാഴ്ചാ പരിധിയിലും ഗണ്യമായ കുറവുണ്ടായി. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140884/saudi-heavydust-storm-jeddah-saudiarabia)