---
title: "#bahrain | ബഹ്റൈനിൽ വ്യവസായിയായിരുന്ന പ്രവാസി മലയാളി വീട്ടിൽ അന്തരിച്ചു "
english_title: "#expatriate #Malayali #businessman #Bahrain #passed #away #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141003/expatriate-malayali-businessman-bahrain-passed-away-home"
published_at: "2023-08-22T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e46b5bdbbc7_baharain.jpg"
keywords: []
---

# #bahrain | ബഹ്റൈനിൽ വ്യവസായിയായിരുന്ന പ്രവാസി മലയാളി വീട്ടിൽ അന്തരിച്ചു 

> **Lead Summary:** **ബഹ്‌റൈൻ : **ബഹ്റൈനിൽ വ്യവസായിയായിരുന്ന പിച്ച ബഷീർ (എം.മുഹമ്മദ് ബഷീർ –72) തിരുവനന്തപുരം പേരൂർക്കടയിലെ വീട്ടിൽ അന്തരിച്ചു.

## Article Content

**ബഹ്‌റൈൻ : **ബഹ്റൈനിൽ വ്യവസായിയായിരുന്ന പിച്ച ബഷീർ (എം.മുഹമ്മദ് ബഷീർ –72) തിരുവനന്തപുരം പേരൂർക്കടയിലെ വീട്ടിൽ അന്തരിച്ചു.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന പിച്ച ബഷീർ കരുണാകരന്റെ കുടുംബവുമായും അടുപ്പം പുലർത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141003/expatriate-malayali-businessman-bahrain-passed-away-home)