---
title: "#arrest | ഒമാനിൽ അനാശാസ്യം; എ​ട്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ"
english_title: "#Indecency #Oman #Eight #expatriates #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141134/indecency-oman-eight-expatriates-custody"
published_at: "2023-08-22T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4f72e39b7e_arrest.jpg"
keywords: []
---

# #arrest | ഒമാനിൽ അനാശാസ്യം; എ​ട്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: [**പൊ​തു ധാ​ർ​മി​ക​ത​യും ഒപ്പം വി​ദേ​ശി​ക​ളു​ടെ താ​മ​സ നി​യ​മ​വും ലം​ഘി​ച്ച​തി​ന് ആ​റ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​വാ​സി​ക​ൾ അറസ്റ്റിൽ. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.‌​ഒ.​പി) ഇവരെ അ​റ​സ്റ്റ് ചെ​യ്തത് .

## Article Content

**മ​സ്ക​ത്ത്​: [**പൊ​തു ധാ​ർ​മി​ക​ത​യും ഒപ്പം വി​ദേ​ശി​ക​ളു​ടെ താ​മ​സ നി​യ​മ​വും ലം​ഘി​ച്ച​തി​ന് ആ​റ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​വാ​സി​ക​ൾ അറസ്റ്റിൽ. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.‌​ഒ.​പി) ഇവരെ അ​റ​സ്റ്റ് ചെ​യ്തത് .

ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രെ​യാ​ണ്​ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ​പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141134/indecency-oman-eight-expatriates-custody)