---
title: "#death | ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ്രവാസി ബഹ്റൈനിൽ നി​ര്യാ​ത​നാ​യി"
english_title: "#death #Expat #dies #Bahrain #after #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141180/death-expat-dies-bahrain-after-heartattack"
published_at: "2023-08-23T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e58a98dc3e4_death.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ്രവാസി ബഹ്റൈനിൽ നി​ര്യാ​ത​നാ​യി

> **Lead Summary:** **മ​നാ​മ : **ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ആ​ന്ധ്ര സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. രാ​മ​ച​ന്ദ്ര​ൻ വേ​ണ്ടേ​രി ആ​ണ് മ​രി​ച്ച​ത്.

## Article Content

**മ​നാ​മ : **ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ആ​ന്ധ്ര സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. രാ​മ​ച​ന്ദ്ര​ൻ വേ​ണ്ടേ​രി ആ​ണ് മ​രി​ച്ച​ത്.

സി​മോ അ​ദ​ർ ബി​സി​ന​സ് സ​പ്പോ​ർ​ട്ട് സ​ർ​വി​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141180/death-expat-dies-bahrain-after-heartattack)