---
title: "#death | സൗദിയിൽ പ്രവാസി മലയാളി നിര്യാതനായി"
english_title: "#death #Expatriate #Malayali #passedaway #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141288/death-expatriate-malayali-passedaway-saudi"
published_at: "2023-08-23T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5dfeb919f4_death.jpg"
keywords: []
---

# #death | സൗദിയിൽ പ്രവാസി മലയാളി നിര്യാതനായി

> **Lead Summary:** **തിരുവനന്തപുരം : **വിഴിഞ്ഞം പുല്ലുർക്കോണം ഫാറൂഖ് മൻസിലിൽ അബ്​ദുൽ അസീസ് ലബ്ബ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

## Article Content

**തിരുവനന്തപുരം : **വിഴിഞ്ഞം പുല്ലുർക്കോണം ഫാറൂഖ് മൻസിലിൽ അബ്​ദുൽ അസീസ് ലബ്ബ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: റഷീദ ബീവി. മക്കൾ: ഫാറൂഖ്, അബ്ബാസ്, അയ്യൂബ്, സുലൈമാൻ (റിയാദ്​), ജാഫർ ഖാൻ (ജിദ്ദ), ഉബൈസ് ഖാൻ.

മരുമക്കൾ: ഷാഹിന, റജി, മുബീന, റിസി (സെക്ര​ട്ടേറിയറ്റ്​ ഐ.ടി സെക്ഷൻ ടെക്​നിക്കൽ അസിസ്​റ്റൻറ്​), നൂറ, റജീന.

ഖബറടക്കം വിഴിഞ്ഞം വടക്കേ ഭാഗം മുസ്​ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഇന്ന് രാത്രിയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141288/death-expatriate-malayali-passedaway-saudi)