---
title: "#bahrain | ബഹറൈനിൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ആം​ബു​ല​ൻ​സു​മാ​യി ക​ട​ന്ന​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ക്കാ​ൻ ഉ​ത്ത​രവ്"
english_title: "#Psychiatrist   #Psychiatry Centre #transported #ambulance #hospital #Bahrain  "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141803/psychiatrist-psychiatry-centre-transported-ambulance-hospital-bahrain"
published_at: "2023-08-26T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e97ce146a89_hospital.jpg"
keywords: []
---

# #bahrain | ബഹറൈനിൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ആം​ബു​ല​ൻ​സു​മാ​യി ക​ട​ന്ന​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ക്കാ​ൻ ഉ​ത്ത​രവ്

> **Lead Summary:** **മ​നാ​മ:**** [** ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ആം​ബു​ല​ൻ​സു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ട​ന്ന​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ക്കാ​ൻ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഉ​ത്ത​ര​വിറക്കി.

## Article Content

**മ​നാ​മ:**** [** ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ആം​ബു​ല​ൻ​സു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ട​ന്ന​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ക്കാ​ൻ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഉ​ത്ത​ര​വിറക്കി.

സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സാ​ണ്​ ഇ​യാ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. ഹൂ​റ ​പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലാ​ണ്​ പ​രാ​തി ല​ഭി​ച്ചി​രു​ന്ന​ത്.

പ്ര​തി​യെ ചോ​ദ്യം​ചെ​യ്​​ത​തി​ൽ​നി​ന്നും മാ​ന​സി​കാ​സ്വാ​സ്​​ഥ്യ​മു​ള്ള​യാ​ളാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​തി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ 15 ദി​വ​സം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141803/psychiatrist-psychiatry-centre-transported-ambulance-hospital-bahrain)