---
title: "#seized | മസ്കത്തിൽ നിരോധിത സി​ഗ​ര​റ്റ്​ പാ​ക്ക​റ്റു​ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി"
english_title: "#Huge #cache #banned #cigarette #packets #seized #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141883/huge-cache-banned-cigarette-packets-seized-muscat"
published_at: "2023-08-26T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9ba80d4c1d_muscat.jpg"
keywords: []
---

# #seized | മസ്കത്തിൽ നിരോധിത സി​ഗ​ര​റ്റ്​ പാ​ക്ക​റ്റു​ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി

> **Lead Summary:** **മ​സ്ക​ത്ത്​:[ **തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​രോ​ധി​ത സി​ഗ​ര​റ്റ്​ പാ​ക്ക​റ്റു​ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി. ട്ര​ക്കു​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 46,000 പെ​ട്ടി സി​ഗ​ര​റ്റു​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.

## Article Content

**മ​സ്ക​ത്ത്​:[ **തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​രോ​ധി​ത സി​ഗ​ര​റ്റ്​ പാ​ക്ക​റ്റു​ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി. ട്ര​ക്കു​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 46,000 പെ​ട്ടി സി​ഗ​ര​റ്റു​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ക​ട​ൽ വ​ഴി ഒ​മാ​നി​ൽ എ​ത്തി​ച്ച സി​ഗ​ര​റ്റ്​ ശേ​ഖ​രം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141883/huge-cache-banned-cigarette-packets-seized-muscat)