---
title: "#vehicletheft |  ഒമാനിൽ വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം ; നാ​ലു​ പേർ പിടിയിൽ"
english_title: "#Vehicle #theft #Oman #Fourpeople #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141973/vehicle-theft-oman-fourpeople-under-arrest"
published_at: "2023-08-26T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea253922a4d_vehicletheft.jpg"
keywords: []
---

# #vehicletheft |  ഒമാനിൽ വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം ; നാ​ലു​ പേർ പിടിയിൽ

> **Lead Summary:** **മ​സ്ക​ത്ത്​: [** വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നാ​ലു​പേ​രെ പി​ടി​കൂ​ടി. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ സ്വ​ദേ​ശി​യും മ​റ്റു മൂ​ന്നു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രു​മാ​ണ്.

## Article Content

**മ​സ്ക​ത്ത്​: [** വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നാ​ലു​പേ​രെ പി​ടി​കൂ​ടി. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ സ്വ​ദേ​ശി​യും മ​റ്റു മൂ​ന്നു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രു​മാ​ണ്.

വാ​ഹ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ളും ഇ​വ​ർ മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141973/vehicle-theft-oman-fourpeople-under-arrest)