---
title: "#fire | റിയാദിലും അൽഅഹ്​സയിലും  തീപിടിത്തം"
english_title: "#Fires #Saudi #capital #city #eastern #province"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142031/fires-saudi-capital-city-eastern-province"
published_at: "2023-08-27T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eac76950753_fire.jpg"
keywords: []
---

# #fire | റിയാദിലും അൽഅഹ്​സയിലും  തീപിടിത്തം

> **Lead Summary:** **റി​യാ​ദ്: **സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും തീ​പി​ടി​ത്തം. റി​യാ​ദ്​ അ​ൽ സ​ഫ ഡി​സ്ട്രി​ക്ടി​ലു​ള്ള വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​ഹ്​​സ​യി​ലു​ള്ള വ്യ​വ​സാ​യ​ശാ​ല​യി​ലു​മാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്.

## Article Content

**റി​യാ​ദ്: **സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും തീ​പി​ടി​ത്തം. റി​യാ​ദ്​ അ​ൽ സ​ഫ ഡി​സ്ട്രി​ക്ടി​ലു​ള്ള വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​ഹ്​​സ​യി​ലു​ള്ള വ്യ​വ​സാ​യ​ശാ​ല​യി​ലു​മാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്.

റി​യാ​ദി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​​ന്റെ ടെ​റ​സി​ലാ​ണ് തീ​പി​ടി​ച്ച​ത്. സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘ​ങ്ങ​ളെ​ത്തി ഉ​ട​ൻ തീ​യ​ണ​ച്ചു. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142031/fires-saudi-capital-city-eastern-province)