---
title: "#death | പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം​മൂ​ലം റിയാദിൽ  അന്തരിച്ചു "
english_title: "#Expatriate #Malayali #died #heartattack #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142035/expatriate-malayali-died-heartattack-riyadh"
published_at: "2023-08-27T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eacf8dd030a_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം​മൂ​ലം റിയാദിൽ  അന്തരിച്ചു 

> **Lead Summary:** **റി​യാ​ദ്: **തൃ​ശൂ​ർ വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ മ​തി​ല​ക​ത്ത് റി​യാ​ദി​ലെ ബ​ദീ​അ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം അന്തരിച്ചു.

## Article Content

**റി​യാ​ദ്: **തൃ​ശൂ​ർ വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ മ​തി​ല​ക​ത്ത് റി​യാ​ദി​ലെ ബ​ദീ​അ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം അന്തരിച്ചു.

മു​ഹ​മ്മ​ദ്-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​മീ​റ​യാ​ണ് ഭാ​ര്യ. ഒ​രു മ​ക​നു​ണ്ട്. മൃ​ത​ദേ​ഹം റി​യാ​ദ്​ ശു​മൈ​സി​യി​ലെ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

അ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ് വൈ​സ് ചെ​യ​ർ​മാ​ൻ മ​ഹ​ബൂ​ബ് ചെ​റി​യ​വ​ള​പ്പ്, മു​ഹ​മ്മ​ദ് ക​ണ്ട​കൈ, ഹു​സൈ​ൻ കു​പ്പം എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142035/expatriate-malayali-died-heartattack-riyadh)