---
title: "#deadbody | ക​ട​ലി​ല്‍ കാ​ണാ​താ​യ കു​വൈ​ത്ത് മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി"
english_title: "#Body #missing #Kuwaiti #diver #found #sea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142074/body-missing-kuwaiti-diver-found-sea"
published_at: "2023-08-27T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaf23a83e06_deadbody.jpg"
keywords: []
---

# #deadbody | ക​ട​ലി​ല്‍ കാ​ണാ​താ​യ കു​വൈ​ത്ത് മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** ക​ട​ലി​ല്‍ കാ​ണാ​താ​യ കു​വൈ​ത്ത് മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി:** ക​ട​ലി​ല്‍ കാ​ണാ​താ​യ കു​വൈ​ത്ത് മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

നാ​വി​ക​സേ​ന​യു​ടെ​യും പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ വ​കു​പ്പി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​റ​ൽ കോ​സ്റ്റ് ഗാ​ര്‍ഡ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ട​ലി​ല്‍ കാ​ണാ​താ​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142074/body-missing-kuwaiti-diver-found-sea)