---
title: "#accident | മ​ദീ​ന​യിൽ വാ​ഹ​നാ​പ​ക​ടം ; അപകടത്തിൽ നാലു പേർ മരിച്ചു"
english_title: "#Car #accident #Madina #Fourpeople #died "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142183/car-accident-madina-fourpeople-died"
published_at: "2023-08-27T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb74880af1b_madina.jpg"
keywords: []
---

# #accident | മ​ദീ​ന​യിൽ വാ​ഹ​നാ​പ​ക​ടം ; അപകടത്തിൽ നാലു പേർ മരിച്ചു

> **Lead Summary:** **മ​ദീ​ന:****[ ** മ​ദീ​ന​യിലെ ഖു​റൈ​ദ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യിരിക്കുകയാണ് . അപകടത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ കൂ​ടി​യാ​ണ് മ​രി​ച്ചിരിക്കുന്നത്. അ​ഞ്ചം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

## Article Content

**മ​ദീ​ന:****[ ** മ​ദീ​ന​യിലെ ഖു​റൈ​ദ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യിരിക്കുകയാണ് . അപകടത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ കൂ​ടി​യാ​ണ് മ​രി​ച്ചിരിക്കുന്നത്. അ​ഞ്ചം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

സൗ​ദി ദ​മ്പ​തി​ക​ളും മ​ക​നും മ​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഒപ്പം അപകടത്തിൽപ്പെട്ട പി​ഞ്ചു​ബാ​ലി​ക ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മ​ദീ​ന കി​ങ്​ ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിലാ​ണ്. മ​രി​ച്ച നാ​ലു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ദീ​ന മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​രം പൂ​ർ​ത്തി​യാ​ക്കി

അ​ൽ​ബ​ഖീ​അ് മ​ഖ്​​ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ സ്ഥ​ല​ത്ത്​ എ​ത്തി​യെ​ന്നും പ​രി​ക്കേ​റ്റ​വ​രെ എ​യ​ർ ആം​ബു​ല​ൻ​സി​ലാ​ണ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും മ​ദീ​ന റെ​ഡ് ക്ര​സ​ൻ​റ്​ ശാ​ഖ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​സ്വാ​ലി​ഹ് അ​ൽ​ഔ​ത​ഫി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142183/car-accident-madina-fourpeople-died)