---
title: "#accident | മസ്കത്തിൽ വാ​ഹ​ന​മി​ടി​ച്ച് പ്ര​വാ​സി മ​രി​ച്ചു"
english_title: "#Expatriate #died #hit #vehicle #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142211/expatriate-died-hit-vehicle-muscat"
published_at: "2023-08-28T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec02353764c_death.jpg"
keywords: []
---

# #accident | മസ്കത്തിൽ വാ​ഹ​ന​മി​ടി​ച്ച് പ്ര​വാ​സി മ​രി​ച്ചു

> **Lead Summary:** **മ​സ്ക​ത്ത്​: [ **വാ​ഹ​ന​മി​ടി​ച്ച്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ര​വാ​സി​യാ​യ ഏ​ഷ്യ​ൻ വം​ശ​ജ​ൻ മ​രി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ഡ്രൈ​വ​റാ​യ സ്വ​ദേ​ശി​യെ​ പൊ​ലീ​സ്​ പി​ടി​കൂ​ടി. പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [ **വാ​ഹ​ന​മി​ടി​ച്ച്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ര​വാ​സി​യാ​യ ഏ​ഷ്യ​ൻ വം​ശ​ജ​ൻ മ​രി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ഡ്രൈ​വ​റാ​യ സ്വ​ദേ​ശി​യെ​ പൊ​ലീ​സ്​ പി​ടി​കൂ​ടി. പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142211/expatriate-died-hit-vehicle-muscat)