---
title: "#Sharjah | ഷാർജയിലെ സ്വകാര്യ സ്കൂളിൽ പരിശോധന"
english_title: "#Sharjah #Examination #privateschool #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142344/sharjah-examination-privateschool-sharjah"
published_at: "2023-08-28T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecc60710f74_uae.jpg"
keywords: []
---

# #Sharjah | ഷാർജയിലെ സ്വകാര്യ സ്കൂളിൽ പരിശോധന

> **Lead Summary:** **ഷാർജ : **ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അനുകൂല അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ഷാർജയിലെ സ്വകാര്യ സ്കൂളിൽ പരിശോധന ആരംഭിക്കും.

## Article Content

**ഷാർജ : **ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അനുകൂല അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ഷാർജയിലെ സ്വകാര്യ സ്കൂളിൽ പരിശോധന ആരംഭിക്കും.

ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി ചെയർപഴ്സൺ ഡോ. മുഹദ്ദിത അൽ ഹാഷിമി, ‍ഡയറക്ടർ അലി അൽ ഹൊസാനി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.

നിയമലംഘനം കണ്ടെത്തിയാൽ താക്കീത് നൽകും. ആവർത്തിച്ചാൽ പിഴ ഉൾപ്പെടെ മറ്റു ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142344/sharjah-examination-privateschool-sharjah)