---
title: "#death | കണ്ണൂർ സ്വദേശിനി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#bahrain #death #kannur "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142437/bahrain-death-kannur"
published_at: "2023-08-29T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ede33344ad6_death.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശിനി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** ** മനാമ: **മാഹി പെരിങ്ങാടി ഹംദിൽ ഷാജിയ ഫാത്വിമത്ത് ബഹ്റൈനിൽ അന്തരിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു.

## Article Content

** മനാമ: **മാഹി പെരിങ്ങാടി ഹംദിൽ ഷാജിയ ഫാത്വിമത്ത് ബഹ്റൈനിൽ അന്തരിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു.

ഹോട്ട് പാക് സെയിൽസ് മാനേജറും അൽ ഹിദായ ജനറൽ സെക്രട്ടറിയുമായ രിസാലുദ്ദീന്‍റെ ഭാര്യയാണ്.

പിതാവ്: പരേതനായ അച്ചാരത്ത് പറക്കാട്ട് മൂസ.

മാതാവ്: ഉമ്മാച്ചു. മക്കൾ: ജിനാൻ, ജന്നത്ത്, ജുമാന, അബ്ദുൽ റഹ്മാൻ, മുഹമ്മദ് (ബഹ്റൈൻ).

മരുമകൻ: തൻഫീസ് (ബഹ്റൈൻ). സഹോദരങ്ങൾ: മഹമൂദ്, ഖദീജ, മറിയം, ഷിറാസ്, ഷഹീസ്. ഖബറടക്കം ഇന്ന് ബഹ്റൈനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142437/bahrain-death-kannur)