---
title: "#death | പ്രവാസി മലയാളി അജ്മാനിൽ നിര്യാതനായി"
english_title: "#Expatriate #Malayali #passedaway #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142558/expatriate-malayali-passedaway-ajman"
published_at: "2023-08-30T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eef6320b2d8_ajman.jpg"
keywords: []
---

# #death | പ്രവാസി മലയാളി അജ്മാനിൽ നിര്യാതനായി

> **Lead Summary:** **അജ്‌മാൻ:[ **കൊല്ലം പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി. പുനലൂർ മുസവരിക്കുന്ന് വർഗീസിന്റെ മകൻ സജിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടർന്ന് അജ്‌മാനിലെ തുമ്പൈ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുണ്ടായ

## Article Content

**അജ്‌മാൻ:[ **കൊല്ലം പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി. പുനലൂർ മുസവരിക്കുന്ന് വർഗീസിന്റെ മകൻ സജിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടർന്ന് അജ്‌മാനിലെ തുമ്പൈ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുണ്ടായ

ഹൃദയാഘാതമാണ് മരണ കാരണം. ദുബൈ ആസ്ഥാനമായി വാട്ടർ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. മാതാവ്: അന്നമ്മ . ഭാര്യ: വിൻസി. മക്കൾ: എബിയൽ, ആൻമേരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142558/expatriate-malayali-passedaway-ajman)