---
title: "#death | മസ്കത്തിൽ ക്രി​ക്ക​റ്റ്​ താ​രം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു"
english_title: "#Cricketstar #collapses #dies #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142964/cricketstar-collapses-dies-muscat"
published_at: "2023-09-01T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f18a6fa90ba_chricket_star.jpg"
keywords: []
---

# #death | മസ്കത്തിൽ ക്രി​ക്ക​റ്റ്​ താ​രം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

> **Lead Summary:** **മസ്ക​ത്ത്​: [ **ക്രി​ക്ക​റ്റ്​ താ​ര​മാ​യ പാ​കി​സ്താ​ൻ സ്വ​ദേ​ശി മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മു​ഹ​മ്മ​ദ്​ ജാ​ഫ​റാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ക്രി​ക്ക​റ്റ്​ ലീ​ഡ്​ മ​ത്സ​ര​ത്തി​നി​ടെ മ​രി​ച്ച​ത്.

## Article Content

**മസ്ക​ത്ത്​: [ **ക്രി​ക്ക​റ്റ്​ താ​ര​മാ​യ പാ​കി​സ്താ​ൻ സ്വ​ദേ​ശി മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മു​ഹ​മ്മ​ദ്​ ജാ​ഫ​റാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ക്രി​ക്ക​റ്റ്​ ലീ​ഡ്​ മ​ത്സ​ര​ത്തി​നി​ടെ മ​രി​ച്ച​ത്.

അ​ൽ ഹൈ​ലി​ൽ ടെ​ന്നി​സ്​ ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മൈ​താ​ന​ത്തു​നി​ന്ന്​ ക​യ​റി ടെ​ന്റി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ്​ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142964/cricketstar-collapses-dies-muscat)