---
title: "#oman | ഒമാനിൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധനം; ഫി​ഷ് ക​ൺ​ട്രോ​ൾ ടീം ബോ​ട്ട് പി​ടി​കൂ​ടി"
english_title: "#oman #Illegal #fishing #Oman #fishcontrolteam #caught #boat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143267/oman-illegal-fishing-oman-fishcontrolteam-caught-boat"
published_at: "2023-09-02T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f303d13643d_fishing.jpg"
keywords: []
---

# #oman | ഒമാനിൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധനം; ഫി​ഷ് ക​ൺ​ട്രോ​ൾ ടീം ബോ​ട്ട് പി​ടി​കൂ​ടി

> **Lead Summary:** അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബോ​ട്ട് ഫി​ഷ് ക​ൺ​ട്രോ​ൾ ടീം ​പി​ടി​കൂ​ടി.

## Article Content

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബോ​ട്ട് ഫി​ഷ് ക​ൺ​ട്രോ​ൾ ടീം ​പി​ടി​കൂ​ടി.

അ​ൽ​വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ലെ റാ​സ് റു​വൈ​സ് തീ​ര​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ലൈ​സ​ൻ​സി​ല്ലാ​ത്ത ബോ​ട്ടും അ​ന​ധി​കൃ​ത വ​ല​ക​ളും പി​ടി​കൂ​ടി​യ​ത്.

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143267/oman-illegal-fishing-oman-fishcontrolteam-caught-boat)