---
title: "#death | വണ്ടൂർ സ്വദേശിനി മദീനയിൽ ബസിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "#death #woman #Vandur #died #bus #accident #Madina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143278/death-woman-vandur-died-bus-accident-madina"
published_at: "2023-09-02T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f30ca593aa8_death.jpg"
keywords: []
---

# #death | വണ്ടൂർ സ്വദേശിനി മദീനയിൽ ബസിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **സൗദി : **ഉംറയ്ക്കു പോയ വണ്ടൂർ സ്വദേശിനി മദീനയിൽ ബസിൽ കുഴഞ്ഞുവീണു മരിച്ചു.

## Article Content

**സൗദി : **ഉംറയ്ക്കു പോയ വണ്ടൂർ സ്വദേശിനി മദീനയിൽ ബസിൽ കുഴഞ്ഞുവീണു മരിച്ചു.

വെള്ളാമ്പുറം പെരുമ്പടക്കാട്ടിൽ സൈറ (54) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണു ഉംറയ്ക്കു സൗദിയിലേക്കു പോയത്.

ഉംറ നിർവഹിച്ചു മദീനയിലേക്കു പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഖബറടക്കം മദീനയിൽ നടത്തും.

ഭർത്താവ്: തുള്ളിശ്ശേരി ജാഫർ. മക്കൾ: ബാസിമ, ഹസ്ന, ആദില. മരുമകൻ: സാബിത്ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143278/death-woman-vandur-died-bus-accident-madina)