---
title: "#accident | കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഗൃഹനാഥ മരിച്ചു "
english_title: "#accident #head #household #died #car #accident #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143279/accident-head-household-died-car-accident-kuwait"
published_at: "2023-09-02T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f30eec58c8b_Untitled-1.jpg"
keywords: []
---

# #accident | കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഗൃഹനാഥ മരിച്ചു 

> **Lead Summary:** **കുവൈത്ത് : **കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം ഇരവിനല്ലൂർ വാളംപറമ്പിൽതാഴെ അന്നമ്മയുടെ മകൾ വി.സുശീല ദാമോദരൻ മരിച്ചു.

## Article Content

**കുവൈത്ത് : **കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം ഇരവിനല്ലൂർ വാളംപറമ്പിൽതാഴെ അന്നമ്മയുടെ മകൾ വി.സുശീല ദാമോദരൻ മരിച്ചു.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ റോഡു മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായിരുന്നു. സംസ്കാരം പിന്നീട്. മക്കൾ: രഘുനാഥ്‌, രേഖ. മരുമക്കൾ: ബിന്ധ്യ ബാലൻ, ബേബി എം.ജേക്കബ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143279/accident-head-household-died-car-accident-kuwait)