---
title: "#death | ഹൃദയാഘാതംമൂലം കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു "
english_title: "#native #Kannur #died #Dubai #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143605/native-kannur-died-dubai-heartattack"
published_at: "2023-09-03T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4b5b9009c6_thalassery.jpg"
keywords: []
---

# #death | ഹൃദയാഘാതംമൂലം കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു 

> **Lead Summary:** **ദുബൈ: **തലശ്ശേരി സ്വദേശിയായ യുവാവ്​ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

## Article Content

**ദുബൈ: **തലശ്ശേരി സ്വദേശിയായ യുവാവ്​ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

തലശ്ശേരി ടി.സി മുക്കിലെ വെങ്ങറകത്ത് പുതിയപുരയിൽ മുഹമ്മദ് റിസ്​ഹാം (32) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് ദുബൈ എൻ.എം.സി ആശുപത്രിയിലായിരുന്നു​ മരണം. താനിക്ക റഹീമിന്റെയും വേങ്ങാകത്ത് പുതിയപുരയിൽ റഹ്​മത്തിന്‍റെയും മകനാണ്.

ഭാര്യ: സുഹറ. സഹോദരൻ: റൈഹാൻ. മൃതദേഹം നാട്ടിലെത്തിച്ച്​ തിങ്കളാഴ്ച തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143605/native-kannur-died-dubai-heartattack)