---
title: "#umrah |  മനാമയിൽ ഉം​റ രജിസ്‌ട്രേഷൻ ആരംഭിച്ചു"
english_title: "#Umrah #registration #started #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143830/umrah-registration-started-manama"
published_at: "2023-09-04T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5ef89728a1_umrah.jpg"
keywords: []
---

# #umrah |  മനാമയിൽ ഉം​റ രജിസ്‌ട്രേഷൻ ആരംഭിച്ചു

> **Lead Summary:** **മ​നാ​മ:** **[ **ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ബ​ഹ്‌​റൈ​ൻ അ​ക്ബ​ർ ട്രാ​വ​ൽ​സു​മാ​യി സ​ഹ​ക​രി​ച്ച ഉം​റ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​കയാണ് . പ്ര​വാ​ച​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ഉം​റ യാ​ത്ര സെ​പ്റ്റം​ബ​ർ 26ന് ​പു​റ​പ്പെ​ടുമെന്ന് അധികൃതർ അറിയിച്ചു . പ​രി​ചി​ത പ​ണ്ഡി​ത നേ​തൃ​ത്വ​ത്തി​ല്‍ പു​റ​പ്പെ​ടു​ന്ന ഉം​റ യാ​ത്ര​ക്ക് മു​മ്പാ​യി മ​ൾ​ട്ടി മീ​ഡി​യ സ​ഹാ​യ​ത്തോ​ടെ ഉം​റ​യു​ടെ രീ​തി, മ​ദീ​ന ച​രി​ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ല്‍കും.

## Article Content

**മ​നാ​മ:** **[ **ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ബ​ഹ്‌​റൈ​ൻ അ​ക്ബ​ർ ട്രാ​വ​ൽ​സു​മാ​യി സ​ഹ​ക​രി​ച്ച ഉം​റ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​കയാണ് . പ്ര​വാ​ച​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ഉം​റ യാ​ത്ര സെ​പ്റ്റം​ബ​ർ 26ന് ​പു​റ​പ്പെ​ടുമെന്ന് അധികൃതർ അറിയിച്ചു . പ​രി​ചി​ത പ​ണ്ഡി​ത നേ​തൃ​ത്വ​ത്തി​ല്‍ പു​റ​പ്പെ​ടു​ന്ന ഉം​റ യാ​ത്ര​ക്ക് മു​മ്പാ​യി മ​ൾ​ട്ടി മീ​ഡി​യ സ​ഹാ​യ​ത്തോ​ടെ ഉം​റ​യു​ടെ രീ​തി, മ​ദീ​ന ച​രി​ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ല്‍കും.

സു​ഖ​ക​ര​മാ​യ യാ​ത്ര, മെ​ച്ച​പ്പെ​ട്ട താ​മ​സ, ഭ​ക്ഷ​ണ സൗ​ക​ര്യം, ആ​ത്മീ​യ ചൈ​ത​ന്യ​ത്തോ​ടെ ക​ര്‍മ​ങ്ങ​ള്‍ അ​നു​ഷ്ഠി​ക്കാ​നു​ള്ള അ​വ​സ​രം, കു​ടും​ബ​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന എ​ന്നി​വ നൽകും . കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 35573996 , 39062051 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ഉം​റ ക​ണ്‍വീ​ന​ര്‍ പി.​പി. ജാ​സി​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143830/umrah-registration-started-manama)