---
title: "#death | യു​വ​തി കു​ത്തേ​റ്റു​മ​രി​ച്ച സം​ഭ​വം: പ​രി​ക്കേ​റ്റ  പ്രവാസിയും  മ​രി​ച്ചു"
english_title: "#Youngwoman #stabbed #death #Injured #expatriate #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143931/youngwoman-stabbed-death-injured-expatriate-died"
published_at: "2023-09-05T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6b53757af9_death.jpg"
keywords: []
---

# #death | യു​വ​തി കു​ത്തേ​റ്റു​മ​രി​ച്ച സം​ഭ​വം: പ​രി​ക്കേ​റ്റ  പ്രവാസിയും  മ​രി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്തി​ലെ ഒ​മ​രി​യ​യി​ൽ ഫി​ലി​പ്പീ​നോ യു​വ​തി കു​ത്തേ​റ്റു മ​രി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ ഇ​ന്ത്യ​ക്കാ​ര​നും മ​രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്തി​ലെ ഒ​മ​രി​യ​യി​ൽ ഫി​ലി​പ്പീ​നോ യു​വ​തി കു​ത്തേ​റ്റു മ​രി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ ഇ​ന്ത്യ​ക്കാ​ര​നും മ​രി​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം. ഒ​മ​രി​യ പ്ര​ദേ​ശ​ത്ത് കൊ​ല​പാ​ത​കം ന​ട​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച ഫോ​ണ്‍കാ​ളി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

റൂ​മി​ല്‍വെ​ച്ചു​ണ്ടാ​യ ചെ​റു​ത്തു​നി​ൽ​പി​നി​ടെ​യാ​ണ് ഇ​ന്ത്യ​ക്കാ​ര​ന് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143931/youngwoman-stabbed-death-injured-expatriate-died)