---
title: "#kuwait | കു​വൈ​ത്തിൽ മ​ല​യാ​ളി ന​ഴ്‌​സി​നെ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണു മ​രി​ച്ച നി​ല​യി​ൽ"
english_title: "#Malayali #nurse #fell #building #found #dead #Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143935/malayali-nurse-fell-building-found-dead-kuwait"
published_at: "2023-09-05T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6b8edde9c7_nurse.jpg"
keywords: []
---

# #kuwait | കു​വൈ​ത്തിൽ മ​ല​യാ​ളി ന​ഴ്‌​സി​നെ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണു മ​രി​ച്ച നി​ല​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **അ​ബ്ബാ​സി​യ​യി​ല്‍ മ​ല​യാ​ളി ന​ഴ്‌​സി​നെ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണു മ​രി​ച്ച നി​ല​യി​ൽ . തി​രു​വ​ല്ല സ്വ​ദേ​ശി​നി ഷീ​ബ​യാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ക്ലി​നി​ക്കി​ലാ​ണ് യുവതി ജോ​ലി​ചെ​യ്തി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി റെ​ജി. ര​ണ്ടു മ​ക്ക​ളു​ണ്ട്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **അ​ബ്ബാ​സി​യ​യി​ല്‍ മ​ല​യാ​ളി ന​ഴ്‌​സി​നെ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണു മ​രി​ച്ച നി​ല​യി​ൽ . തി​രു​വ​ല്ല സ്വ​ദേ​ശി​നി ഷീ​ബ​യാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ക്ലി​നി​ക്കി​ലാ​ണ് യുവതി ജോ​ലി​ചെ​യ്തി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി റെ​ജി. ര​ണ്ടു മ​ക്ക​ളു​ണ്ട്.

മ​ക​ൻ നാ​ട്ടി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​ണ്. മ​ക​ള്‍ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാസ് വിദ്യാർത്ഥിനിയാണ് . 20 വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഇ​വ​ര്‍ കു​വൈ​ത്തി​ലു​ണ്ട്. ഫ്ലാ​റ്റി​ലെ പ​ത്താം നി​ല​യി​ലെ ബാ​ല്‍ക്ക​ണി​യി​ല്‍നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143935/malayali-nurse-fell-building-found-dead-kuwait)