---
title: "#death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി"
english_title: "#death #Expatriate #Malayali #executed #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144146/death-expatriate-malayali-executed-kuwait"
published_at: "2023-09-05T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f76600e7605_DEATH.jpg"
keywords: []
---

# #death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **തൃ​ശൂ​ർ കാ​ണി​പ്പ​യ്യൂ​ർ സ്വ​ദേ​ശി എം.​കെ. ശ​ശി​ധ​ര​ൻ കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കു​ന്നം​കു​ള​ത്തി​ന​ടു​ത്ത് ആ​നാ​യി​ക്ക​ൽ മേ​ക്കാ​ട്ടു​കു​ളം കു​ഞ്ഞ​ന്റെ മ​ക​നാ​ണ്.

## Article Content

**കു​വൈ​ത്ത് സി​റ്റി : **തൃ​ശൂ​ർ കാ​ണി​പ്പ​യ്യൂ​ർ സ്വ​ദേ​ശി എം.​കെ. ശ​ശി​ധ​ര​ൻ കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കു​ന്നം​കു​ള​ത്തി​ന​ടു​ത്ത് ആ​നാ​യി​ക്ക​ൽ മേ​ക്കാ​ട്ടു​കു​ളം കു​ഞ്ഞ​ന്റെ മ​ക​നാ​ണ്.

അ​ൽ ബൈ​ദൂ​ർ ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി. തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മം​ഗ​ഫി​ലാ​യി​രു​ന്നു താ​മ​സം.

35 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലു​ണ്ട്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. മാ​താ​വ്: കു​ഞ്ഞ​മ്മു. ഭാ​ര്യ: ല​ത. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്‌​മി, ആ​ദി​ത്യ ദേ​വ്, കു​ഞ്ഞ​മ്മു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144146/death-expatriate-malayali-executed-kuwait)