---
title: "#streetlight | യു എ യിൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു"
english_title: "#Streetlights #installed #U.A"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144359/streetlights-installed-ua"
published_at: "2023-09-06T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f88c6a0f860_streetlight.jpg"
keywords: []
---

# #streetlight | യു എ യിൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു

> **Lead Summary:** **ഷാ​ർ​ജ:** **[** ഖോ​ർ​ഫ​ക്കാ​ൻ, റി​ങ് റോ​ഡ് അ​ൽ​ഹ​രാ​യി ഏ​രി​യ​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് ഷാ​ർ​ജ ഇ​ല​ക്‌​ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ് ഗ്യാ​സ് അ​തോ​റി​റ്റി (സേ​വ). റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 285 തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.

## Article Content

**ഷാ​ർ​ജ:** **[** ഖോ​ർ​ഫ​ക്കാ​ൻ, റി​ങ് റോ​ഡ് അ​ൽ​ഹ​രാ​യി ഏ​രി​യ​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് ഷാ​ർ​ജ ഇ​ല​ക്‌​ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ് ഗ്യാ​സ് അ​തോ​റി​റ്റി (സേ​വ). റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 285 തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.

ഷാ​ർ​ജ ന​ഗ​ര​ത്തി​നു​ള്ളി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും സേ​വ​യു​ടെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യിട്ടാണ് തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144359/streetlights-installed-ua)