---
title: "#fire | വാ​ഹ​ന​ത്തി​ലെ ഗ്യാ​സ്​ ഫി​ല്ല​റി​ൽ​നി​ന്ന് തീ​പ​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും പ​രി​ക്കേ​റ്റു "
english_title: "#fire #gasfiller #vehicle #caught #fire #driver #injured.#injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144364/fire-gasfiller-vehicle-caught-fire-driver-injuredinjured"
published_at: "2023-09-06T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8921c7f3b9_Untitled-1.jpg"
keywords: []
---

# #fire | വാ​ഹ​ന​ത്തി​ലെ ഗ്യാ​സ്​ ഫി​ല്ല​റി​ൽ​നി​ന്ന് തീ​പ​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും പ​രി​ക്കേ​റ്റു 

> **Lead Summary:** **മ​നാ​മ : **വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഗ്യാ​സ്​ ഫി​ല്ല​റി​ൽ​നി​ന്ന് തീ​പ​ട​ർ​ന്ന്​ ഡ്രൈ​വ​ർ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു.

## Article Content

**മ​നാ​മ : **വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഗ്യാ​സ്​ ഫി​ല്ല​റി​ൽ​നി​ന്ന് തീ​പ​ട​ർ​ന്ന്​ ഡ്രൈ​വ​ർ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ നീ​ക്കി ചി​കി​ത്സ ന​ൽ​കി​യ​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144364/fire-gasfiller-vehicle-caught-fire-driver-injuredinjured)